Sunday, February 7, 2010

ജലചിത്രം


വെള്ളത്തുള്ളിയുടെ ചിത്രമെടുക്കാനൊരു ശ്രമം

21 comments:

Unknown February 7, 2010 at 2:05 PM  

ശ്രമം വിജയിച്ചൂട്ടോ..!! ആശംസകള്‍

അശ്വതി233 February 7, 2010 at 6:38 PM  

നല്ല ശ്രമം തന്നെ

Micky Mathew February 7, 2010 at 6:54 PM  

ജലചിത്രം മനൊഹരം....

ശ്രീ February 7, 2010 at 6:57 PM  

കിടിലന്‍!

ramanika February 7, 2010 at 8:21 PM  

gr8

Sandeepkalapurakkal February 7, 2010 at 8:46 PM  

കൊള്ളാം ..നന്നായിട്ടുണ്ട്, ഇനിയുമുണ്ടാകട്ടെ ഇതു പോലെയുള്ള ചിത്രങ്ങള്‍

രഘുനാഥന്‍ February 7, 2010 at 9:12 PM  

മനോഹരം

Unknown February 7, 2010 at 9:16 PM  

നല്ല ശ്രമം. ആരാ ഗുരു..? സുനിൽ ആണോ..? ഇനിയും തുടരട്ടെ പരീക്ഷണങ്ങൾ...

Sinochan February 7, 2010 at 9:21 PM  

ഇതു കൊള്ളാം, ഇത്തിരി പ്രയാസപ്പെട്ടു എന്നു തോന്നുന്നു.....

ബിനോയ്//HariNav February 7, 2010 at 9:40 PM  

ഉഷാര്‍! ഗള്ളന്‍ പണി പറ്റിച്ചു :))

കൂതറHashimܓ February 7, 2010 at 11:26 PM  

ജലസ്തൂപം കിടിലം :)

nandakumar February 7, 2010 at 11:49 PM  

അതു തകര്‍ത്തു!!

Sarin February 8, 2010 at 2:23 AM  

അതിമനോഹരമായിരിക്കുന്നു

Unknown February 8, 2010 at 2:24 AM  

ജലചിത്രം നന്നായി ആദ്യ ശ്രമം എന്ന നിലക്ക് അഭിനന്ദനങ്ങൾ

പിന്നെ DOF ഒന്നൂടെ ശ്രദ്ദിക്കണം. ബക്കറ്റിൽ നിന്നെടുത്ത ഷൊട്ട് ആയതിനാൽ ആ ഷോട്ടിന്റെ പരിമിതി ഞാൻ മൻസ്സിലാക്കുന്നു.

Unknown February 8, 2010 at 6:31 AM  

പരീക്ഷണം വിജയമാണല്ലോ... ആശംസകള്‍.

ശ്രദ്ധേയന്‍ | shradheyan February 8, 2010 at 11:15 PM  

:)

കുഞ്ഞൻ February 9, 2010 at 1:28 AM  

മാഷെ..

നല്ല പടം

ഈ ശ്രമം എനിക്കും പ്രചോദനമാകും..!

Irshad February 9, 2010 at 2:31 AM  

:)

Unknown February 9, 2010 at 5:12 AM  

നാലു തുള്ളി മാത്രം ആ ഹാ........ അയാ നയാ ഉജാല...ഉജാല പരസ്യം പോലെ തോന്നി നല്ല ശ്രമം

പൈങ്ങോടന്‍ February 9, 2010 at 7:17 AM  

നല്ല പരീക്ഷണം .
ഇതുപോലെ ഒരെണ്ണം എന്നാണാവോ എനിക്കും എടുക്കാന്‍ പറ്റുക

വാഴക്കോടന്‍ ‍// vazhakodan February 9, 2010 at 10:58 AM  

വിജയം കണ്ട ശ്രമം. കൊള്ളാം

Related Posts Plugin for WordPress, Blogger...

Followers

Powered By Blogger

About Me

My photo
ഓ.... ഒരു പാലാക്കാരന്‍ . അല്ലാതെന്നാ പറയാനാന്നേ
ജാലകം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP