Tuesday, August 17, 2010

പ്രതാപം


നാലുകെട്ടും നടുമുറ്റവും പിന്നെ മുമ്പില്‍ ഐശ്വര്യമായി ഗജരാജനും.. നാടുവിറപ്പിച്ചിരുന്ന തമ്പുരാക്കന്മാരുടെ കൊട്ടാരമിപ്പോള്‍ ഗജരാജാക്കന്മാരുടെ താവളമാണ്. ഗുരുവായൂര്‍ ആനക്കോട്ടയില്‍ നിന്നൊരു ദൃശ്യം.

7 comments:

Sarin August 17, 2010 at 8:11 AM  

kollaam

HAINA August 17, 2010 at 8:44 AM  

തലയെടുപ്പോടെ

Anonymous August 17, 2010 at 11:52 AM  

ഒരു മരം തളക്കാൻ മാത്രംമോ..?

Vempally|വെമ്പള്ളി August 20, 2010 at 6:46 AM  

ചങ്ങലയില്‍ കിടക്കുന്ന ഗജരാജാക്കന്മാരുടെ ല്ലെ! ഫോട്ടൊ നന്നായ്ട്ടുണ്ട് കേട്ടാ

അരവിന്ദ് :: aravind August 20, 2010 at 6:51 AM  

രാജാക്കന്മാര്‍ക്ക് ചങ്ങലയും ഒരാഭണമാ! (ഗുരുവായൂരപ്പനു സുഖമല്ലേ? എന്റെ അന്വേഷണങ്ങള്‍!)

Anonymous August 20, 2010 at 7:02 AM  

പടം കൊള്ളാം...
രഞ്ചിത്ത്/ഷാജികൈലാസ് പടങ്ങളെ ഓര്‍മ്മിപ്പിക്കുന്നു...
ഈയിടെയായി ആനപടങ്ങളാണല്ലോ ആനയെ വാങ്ങാന്‍ വല്ല പ്ലാനുണ്ടോ ?

ചെലക്കാണ്ട് പോടാ August 20, 2010 at 7:42 AM  

നിങ്ങ നാട്ടീ വന്നപ്പോ ടൈംപാസ്സിനായി വാങ്ങിയ ആനയാണോ?

Related Posts Plugin for WordPress, Blogger...

Followers

Powered By Blogger

About Me

My photo
ഓ.... ഒരു പാലാക്കാരന്‍ . അല്ലാതെന്നാ പറയാനാന്നേ
ജാലകം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP