Friday, September 18, 2009

ഇവ്ടെ പിടിയാനേ..

15 comments:

siva // ശിവ September 18, 2009 at 7:04 PM  

നല്ല ദൃശ്യം....

ഹരീഷ് തൊടുപുഴ September 18, 2009 at 7:11 PM  

ithavanu pidikkanullathra yillallo..

ശ്രീ September 18, 2009 at 8:56 PM  

ചിത്രം നന്നായി

ramanika September 18, 2009 at 9:07 PM  

ആന എന്നും മലയാളിക്ക് പ്രിയപെട്ടതാണ്
ഇഷ്ടമായി ഈ ആനയെ !

Junaiths September 18, 2009 at 10:26 PM  

ആന ചിത്രം നന്നായിട്ടുണ്ട് കേട്ടോ..

വാഴക്കോടന്‍ ‍// vazhakodan September 19, 2009 at 12:56 AM  

Aanye panineer thelikkanamallo :) motham azhukkaa...

good

വിഷ്ണു | Vishnu September 19, 2009 at 1:39 AM  

തളി ആനേ പനിനീര് !!

Typist | എഴുത്തുകാരി September 19, 2009 at 5:11 AM  

ആനയും പാപ്പാനും നോക്കുന്നതു് പടം എടുക്കുന്ന ആളെയല്ലേ?

അനില്‍@ബ്ലോഗ് // anil September 19, 2009 at 6:54 AM  

ശെടാ !!
ഇതു കൊമ്പനാനയാണല്ലോ.
:)

കുക്കു.. September 19, 2009 at 7:32 AM  

:)

പാവപ്പെട്ടവൻ September 19, 2009 at 3:33 PM  

ആന കൊടുക്കുന്ന ചോറ്...... അത് ചിലപ്പോള്‍ കൊലച്ചോറ്

Jenshia September 19, 2009 at 11:30 PM  

"പാവം ആന..."


നല്ല ചിത്രം.

ash September 20, 2009 at 5:35 AM  

നല്ല ചിത്രം ...

Mohanam September 20, 2009 at 12:05 PM  

ഇതു കൊംബനാന അല്ലേ... പിടിയാന അല്ലല്ലോ...........!!!!!!!!!!!!!!!!!!!!!!!!!!!!

മറ്റൊരു സംശയം... ഇവന്‍ എത്രപേരെ തട്ടിയിട്ടുണ്ട്, കണ്ടിട്ട് ഒരു ക്രൌര്യലക്ഷണം.

Unknown September 22, 2009 at 12:55 AM  

ആന ചിത്രം കൊള്ളാം...
ഇവിടെ തളി ആനേ പനിനീര്...

Related Posts Plugin for WordPress, Blogger...

Followers

Powered By Blogger

About Me

My photo
ഓ.... ഒരു പാലാക്കാരന്‍ . അല്ലാതെന്നാ പറയാനാന്നേ
ജാലകം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP