Saturday, September 26, 2009

‌കൂട്ടിലടയ്ക്കപ്പെട്ട കുടിവെള്ളം



നിത്യവും ഗള്ഫിന്റെ ദാഹം തീര്‍ക്കുന്നത് കൂട്ടിലടയ്ക്കപ്പെട്ട ഈ കുടിവെള്ള ഭരണികളാണ്

13 comments:

വീകെ September 26, 2009 at 4:16 AM  

“കൂട്ടിലടയ്ക്കപ്പെട്ട കുടിവെള്ളം”
അതു പോട്ടം പിടിച്ച് പോസ്സ്റ്റാക്കിയല്ലെ..?

ഞങ്ങളെ കൂട്ടിലടച്ചാലും വെറുതെ വിടില്ലാല്ലെ..?

പാവപ്പെട്ടവൻ September 26, 2009 at 4:21 AM  

കുടി വെള്ളം മുട്ടിച്ച കൂട്

Unknown September 26, 2009 at 5:09 AM  

കൂട്ടില്‍ മാത്രമല്ല അടയ്ക്കപെട്ടത്... കുപ്പിയിലും കൂടിയാ...

കുഞ്ഞന്‍ September 26, 2009 at 6:14 AM  

പൈസ കൊടുത്താലും വൃത്തിയായ വെള്ളം കിട്ടുമല്ലൊ, എന്നാൽ നാട്ടിലെ കുടിവെള്ളം കൊണ്ടുവരുന്ന ടാങ്കും അതിന്റെ ദ്വിമാന ഉപയോഗവും..!!!

ത്രിശ്ശൂക്കാരന്‍ September 26, 2009 at 6:18 AM  

നല്ല വാര്‍ത്താചിത്രം

കുക്കു.. September 26, 2009 at 7:57 AM  

ഇവന്‍ ഉള്ളത് കൊണ്ടു വെള്ളം കുടിച്ചു പോകുന്നു...

Unknown September 26, 2009 at 10:20 AM  

എങ്ങനെയെങ്കിലും ഒന്ന് വെള്ളം കുടിച്ചു ജീവിച്ചു പൊക്കോട്ടെ മാഷേ...

നല്ല ചിത്രം രഞ്ജിത്ത്..

ബിനോയ്//HariNav September 27, 2009 at 12:12 AM  

നല്ല പടം രഞ്ജിത്ത്‌ജീ :)

Typist | എഴുത്തുകാരി September 27, 2009 at 6:11 AM  

ഞാന്‍ കൂട്ടിലടക്കപ്പെട്ടിരിക്കുന്നത് നിങ്ങള്‍ക്കുവേണ്ടിയല്ലേ?

മീര അനിരുദ്ധൻ September 27, 2009 at 6:20 AM  

നാട്ടിൽ ജീവിക്കുന്ന എനിക്ക് ഇങ്ങനെ പിടിച്ചു വെയ്ക്കുന്ന വെള്ളം ഉപയോഗിക്കുന്ന കാര്യം ചിന്തിക്കാൻ പോലും വയ്യ..ഒരിക്കലും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ എന്നു ആഗ്രഹിക്കുകയും ചെയ്യുന്നു

Appu Adyakshari September 28, 2009 at 7:52 PM  

പത്രപ്രവർത്തകന്റെ വാർത്താചിത്രം !

വയനാടന്‍ September 29, 2009 at 10:22 AM  

അതു കൊള്ളാം ദിനവും കാണുന്ന അപൂർവ്വ്വ കാഴ്ച്ച
:)

aneeshans September 29, 2009 at 9:49 PM  

nice find of a diff perspective

Related Posts Plugin for WordPress, Blogger...

Followers

Powered By Blogger

About Me

My photo
ഓ.... ഒരു പാലാക്കാരന്‍ . അല്ലാതെന്നാ പറയാനാന്നേ
ജാലകം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP