Thursday, October 8, 2009

ഫിലിപ്പിനോ സുന്ദരി



ഒരു തുടക്കക്കാരന്റെ ആദ്യ പരീക്ഷണമാണ്.. ഉപദേശങ്ങള്‍ നല്കാന്‍ മടിക്കരുത്..

23 comments:

Unknown October 8, 2009 at 2:48 AM  

സുന്ദരിമാരില്‍ തന്നെ വേണോ പരീക്ഷണങ്ങള്‍...!

സജി October 8, 2009 at 3:02 AM  

ഛായ്.. ചുമ്മ വേറുതെ മനുഷേനെ.....ങ്ഹാ

ഷിബു ചേക്കുളത്ത്‌ October 8, 2009 at 3:23 AM  

ഹൊ, ഈ സുന്ദരിമാരുടെ കൊഴുത്തുരുണ്ട മാംസളമായ ശരീരവും, തുമ്പത്തെ കറുത്ത ഞെട്ടും കണ്ടിട്ട്‌ കടിച്ചു തിന്നാന്‍ തോന്നുന്നു. എണ്റ്റെ മച്ചൂ, വെറുതെ മനുഷ്യനെ കൊതിപ്പിച്ചല്ലൊ

ഹരീഷ് തൊടുപുഴ October 8, 2009 at 3:26 AM  

ച്ഛേ..!! മനുഷ്യനെ കളിയാക്കുവാണോ..??

വാഴക്കോടന്‍ ‍// vazhakodan October 8, 2009 at 5:01 AM  

പരീക്ഷണങ്ങള്‍ വേണോ ?? :)

അരവിന്ദ് :: aravind October 8, 2009 at 5:13 AM  

ഇന്നാ ഒരുപദേശം, അതീന്ന് രണ്ടെണ്ണം എടുത്ത് തിന്നോ, നല്ല വിറ്റാമിനാ.

രഞ്ജിത് വിശ്വം I ranji October 8, 2009 at 6:20 AM  

ഫിലിപ്പൈസില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കാണാണ്‍ സുന്ദരികളായ ഈ വാഴപ്പഴങ്ങള്‍ക്ക് ഈ പേരല്ലേ കൂടുതല്‍ ചേരുക.. :)

അരവിന്ദേ അതു രാവിലെ തന്നെ തീര്ന്നു ..ഇത് അതിനു മുമ്പെടുത്തതാ... വിറ്റാമിന്‍ വര്‍ദ്ധിച്ചു..:)

Anil cheleri kumaran October 8, 2009 at 7:00 AM  

sooo nice..

വികടശിരോമണി October 8, 2009 at 9:52 AM  

ഞാനാദ്യമേ ഒന്നും പ്രതീക്ഷിച്ചില്ല;അതുകൊണ്ടു നിരാശയുമില്ല:)

ഉറുമ്പ്‌ /ANT October 8, 2009 at 12:06 PM  

വെറുതേ കൊതിപ്പിച്ചു. :(

ശ്രീവല്ലഭന്‍. October 8, 2009 at 1:50 PM  

ഞാനും ഉപദേശിച്ചില്ലെന്നു വേണ്ട : ആ പടല തിരിച്ചു വച്ചിരുന്നെങ്കില്‍ കൊള്ളാമായിരുന്നു :-)

തല്ലിപ്പൊളി തൊമ്മന്‍ October 8, 2009 at 7:18 PM  

കൊതിപ്പിക്കാനായിട്ട്!@$#

ശ്രീ October 9, 2009 at 1:58 AM  

സുന്ദരിമാര്‍ തന്നെ.

അരവിന്ദേട്ടന്റെ ഉപദേശം ചിരിപ്പിച്ചു :)

ആയിരത്തൊന്ന് രാത്രികള്‍ October 9, 2009 at 3:31 AM  

പറ്റിച്ചു അല്ലെ

Anonymous October 9, 2009 at 6:33 AM  

did you taste it?

ഭൂതത്താന്‍ October 9, 2009 at 8:04 AM  

കൊള്ളാം ...ട്ടോ ..പക്ഷെ ഒരു തിരുത്ത്‌ "അമോണിയം കുടിച്ചു വീര്‍ത്ത സുന്ദരി "എന്ന് ആക്കമാരുന്നു ....

നിരക്ഷരൻ October 9, 2009 at 10:04 AM  

ചുമ്മാ ആളെപ്പറ്റിക്കാന്‍ ഇറങ്ങീരിക്കുകയാണല്ലേ ? :)

poor-me/പാവം-ഞാന്‍ October 9, 2009 at 10:30 AM  

Our usilaampatty banana also like this only!

ബിനോയ്//HariNav October 9, 2009 at 11:39 AM  

ഛെ! ഭാര്യ കാണാതെ വളരെ ഗോപ്യമായി തുറന്ന് നോക്കിയതാ. ഇതൊരുമാതരി...

രഞ്ജിത്തേ പടം കിടു :)

വീകെ October 9, 2009 at 11:55 AM  

ശ്ശൊ.... ഇങ്ങനേണ്ടൊ മനുഷ്യേമ്മാര്...??
വെറുതെ സമയം കളഞ്ഞു.....!!

കുക്കു.. October 9, 2009 at 11:53 PM  

ranjith chetta..pattichu...!
nice photo..
:)

sahayathrikan October 10, 2009 at 12:14 AM  

പല സുന്ദരികളെയും കണ്ടിട്ടുണ്ട്.
ഇങ്ങനെയൊരു സുന്ദരി .............
നന്നായിട്ടുണ്ട് . ഇനിയും തുടരൂ .....

സജീവ് കടവനാട് October 10, 2009 at 1:58 AM  

ഫിലിപ്പീനി

പണ്ടു ഞാനുമൊരു തെമ്മാടിത്തം കാണിച്ചു.

നല്ല പടം.

Related Posts Plugin for WordPress, Blogger...

Followers

Powered By Blogger

About Me

My photo
ഓ.... ഒരു പാലാക്കാരന്‍ . അല്ലാതെന്നാ പറയാനാന്നേ
ജാലകം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP