Monday, December 21, 2009

പടിമേലെ നില്ക്കും ചന്ദ്രന്‍


13 comments:

പൈങ്ങോടന്‍ December 21, 2009 at 9:26 AM  

നല്ല പടം

ട്രൈപോഡ് വെച്ചെടുത്തതാ ?

Styphinson Toms December 21, 2009 at 9:38 AM  

മുടിഞ്ഞ ക്ലാരിറ്റി തന്നെ.. !! മനോഹരമായിരിക്കുന്നു

Kiranz..!! December 21, 2009 at 10:38 AM  

പണ്ട് ഗൾഫന്മാര് കൊണ്ടുവരുന്നൊരു ഗ്രീറ്റിംഗ് കാർഡ് പോലെ മനോഹരം.

Typist | എഴുത്തുകാരി December 21, 2009 at 11:22 AM  

ചന്ദ്രനും താഴെയുള്ള നഗരവും മനോഹരം.

Anil cheleri kumaran December 21, 2009 at 7:46 PM  

nice..

Unknown December 21, 2009 at 8:54 PM  

കൊള്ളാം രഞ്ജിത്തേ... കുറച്ചു കൂടി വൈഡാക്കാമായിരുന്നു...

siva // ശിവ December 21, 2009 at 10:51 PM  

നല്ല ചിത്രം.

the man to walk with December 21, 2009 at 11:15 PM  

good shot.
best wishes

ബിനോയ്//HariNav December 22, 2009 at 12:00 AM  

Good one Ranjith :)

സജി December 22, 2009 at 1:05 AM  

സാര്‍,
ഈ വിദ്യ എന്നേയും കൂടി പഠിപ്പിക്കുമോ,
ക്യാമറയും കൊണ്ടു നടക്കാന്‍ തുടങ്ങിയിട്ടു കുറെ നാളായി.

നിരക്ഷരൻ December 22, 2009 at 6:28 AM  

ആ ജോലിക്കാരി പെണ്‍‌കൊച്ച് എവിടേ ? :)

Kiranz..!! December 22, 2009 at 6:52 AM  

നിങ്ങളാരും ആ കൊച്ചിനെ വെറുതെ വിടൂല്ല അല്യോ :)

വിഷ്ണു | Vishnu December 23, 2009 at 3:48 AM  

ഇതാണോ മാനത്തെ ചന്ദിരനൊത്തൊരു മണിമാളിക!! നല്ല പടം

Related Posts Plugin for WordPress, Blogger...

Followers

Powered By Blogger

About Me

My photo
ഓ.... ഒരു പാലാക്കാരന്‍ . അല്ലാതെന്നാ പറയാനാന്നേ
ജാലകം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP