Wednesday, January 13, 2010

നിറക്കൂട്ട്


ആകാശ നീലിമയില്‍ സൂര്യന്‍ നിറം ചാലിച്ച ഒരു സന്ധ്യാനേരം

13 comments:

SAJAN S January 13, 2010 at 7:34 PM  

nice:)

Unknown January 13, 2010 at 9:00 PM  

ഇന്നലെ വീട്ടിലേക്ക് പോകുമ്പം ഇത് ഞാനും കണ്ടിരുന്നു. പക്ഷെ എടുക്കാൻ പറ്റിയില്ല ഗംഭീരായിട്ടുണ്ട്ട്ടാ

അണ്ണൻ ബഹറൈനിൽ നിന്നെടുത്തതല്ലെ ഞാൻ ദുഫായിലാ ഇത് കണ്ടത്

Unknown January 13, 2010 at 9:00 PM  

ഇന്നലെ വീട്ടിലേക്ക് പോകുമ്പം ഇത് ഞാനും കണ്ടിരുന്നു. പക്ഷെ എടുക്കാൻ പറ്റിയില്ല ഗംഭീരായിട്ടുണ്ട്ട്ടാ

അണ്ണൻ ബഹറൈനിൽ നിന്നെടുത്തതല്ലെ ഞാൻ ദുഫായിലാ ഇത് കണ്ടത്

Unknown January 13, 2010 at 9:07 PM  

ഒന്നിനൊന്ന് ഫ്രീയാണോ രണ്ടൊത്താൽ മൂനൊക്കുമെന്നാണല്ലൊ എന്നാ കിടക്കട്ടെ ഒന്നൂടേ

Unknown January 13, 2010 at 9:40 PM  

നിറക്കൂട്ട് നന്നായിരിക്കുന്നു...

സജി January 13, 2010 at 9:54 PM  

നല്ല പടം...കേമറയുമായിട്ടാണല്ലേ.. നടത്ത

Sandeepkalapurakkal January 13, 2010 at 10:47 PM  

അടിപൊളി

Anonymous January 13, 2010 at 11:22 PM  

പോടെ പോടെ..പോയി തരതീ കളിയടെ..

nandakumar January 13, 2010 at 11:43 PM  

ഡിഷില്‍ തട്ടി മറിഞ്ഞതോ??!! സുന്ദരം

വശംവദൻ January 14, 2010 at 3:26 AM  

കത്തിത്തീർന്ന പകലിന്റെ പൊട്ടും പൊടിയും ..

കൊള്ളാം.

Unknown January 14, 2010 at 7:36 AM  

കൊള്ളാം മാഷേ,

ഈ ബ്ലൊഗിലും നോക്കുമല്ലോ..
ജോയിന്‍ ചെയ്യുമല്ലോ..!!
പരസ്പര കൂട്ടായ്മ നല്ലതല്ലേ..!!

http://tomskonumadam.blogspot.com/

http://entemalayalam1.blogspot.com/

കുട്ടിച്ചാത്തന്‍ January 15, 2010 at 12:53 AM  

ചാത്തനേറ്: കളറു പടമാ !! പതിഞ്ഞിരിക്കണല്ലോ!!

വിഷ്ണു | Vishnu January 16, 2010 at 6:36 AM  

ഹായ് ..കൊള്ളാലോ വീഡിയോണ്‍ !!

Related Posts Plugin for WordPress, Blogger...

Followers

Powered By Blogger

About Me

My photo
ഓ.... ഒരു പാലാക്കാരന്‍ . അല്ലാതെന്നാ പറയാനാന്നേ
ജാലകം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP