Tuesday, January 26, 2010

കൂടാരം


കൂടാരം

17 comments:

Anil cheleri kumaran January 26, 2010 at 6:44 AM  

നല്ല കലക്കന്‍ കൂടാരം.

റോഷ്|RosH January 26, 2010 at 7:18 AM  

മാഷേ നല്ല ചിത്രം.
ഫോട്ടോഗ്രാഫിയില്‍ വലിയ ഐഡിയ ഒന്നുമില്ല. എങ്കിലും ആ നടുക്കത്തെ ലൈന്‍ നേരെയാകി സിമ്മേട്രിക്കല്‍ ആക്കിയാല്‍ കൊള്ളാമെന്നൊരു തോന്നല്‍. :)

Appu Adyakshari January 26, 2010 at 9:03 AM  

രഞ്ജിത് മാഷേ, ഈ കളര്‍ ഒറിജിനല്‍ ആണോ? ബെയ്ജ് കളര്‍ അല്ലേ സാധാരണ ഈ രീതിയിലുള്ള കൂടാരങ്ങള്‍ക്കുള്ളത്

Unknown January 26, 2010 at 10:08 AM  

മാഷേ നല്ല ചിത്രം.

രഞ്ജിത് വിശ്വം I ranji January 26, 2010 at 10:42 AM  

പ്രിയ അപ്പൂ.. ഒറിജിനല്‍ കളര്‍ തന്നെ. ഇത് ഒരു മാളിന്റെ മുകള്‍ വശത്തുള്ള കൂടാരമാണ്. അകത്തെ ലൈറ്റിംഗ് കൊണ്ടാണ് ഈ കളര്‍ വന്നത്.

ത്രിശ്ശൂക്കാരന്‍ January 26, 2010 at 11:57 AM  

ഇഷ്ടപ്പെട്ടു

അരുണ്‍ കരിമുട്ടം January 26, 2010 at 8:18 PM  

കൊള്ളാം
:)

Unknown January 26, 2010 at 8:59 PM  

നല്ല ചിത്രം.... കളറും ഷാർപ്പ്നെസ്സും നന്നായിരിക്കുന്നു. പിന്നെ റോഷ്‌ പറഞ്ഞ അഭിപ്രായം എനിക്കുമുണ്ട്‌...

കുഞ്ഞൻ January 26, 2010 at 9:10 PM  

ശ്രമകരമായ പടം..!

ഇതേതു മാളിലേതാണ്..?

ബിനോയ്//HariNav January 26, 2010 at 11:52 PM  

വാഹ്! രഞ്ജിത്തേ കലക്കന്‍ പടം‌സ്. മ്മടെ സാം‌ഷ്യ പറഞ്ഞത് എനിക്കും തോന്നി :)

പകല്‍കിനാവന്‍ | daYdreaMer January 27, 2010 at 3:14 AM  

Cool, <3 :)

Unknown January 27, 2010 at 3:19 AM  

കുറ്റം പറയരുതല്ലോ സംഭവം തകർത്തിട്ടുണ്ട്

sUnIL January 27, 2010 at 6:29 AM  

like it!!

siva // ശിവ January 27, 2010 at 8:18 PM  

Beautiful shot!

nandakumar January 27, 2010 at 8:50 PM  

സുന്ദരന്‍ ചിത്രം... (ലൈറ്റിങ്ങ് നന്നായികിട്ടി)

രഘുനാഥന്‍ January 28, 2010 at 12:59 AM  

മനോഹരം തന്നെ

Muralee Mukundan , ബിലാത്തിപട്ടണം January 29, 2010 at 9:41 AM  

ഇതുകലക്കീ...

Related Posts Plugin for WordPress, Blogger...

Followers

Powered By Blogger

About Me

My photo
ഓ.... ഒരു പാലാക്കാരന്‍ . അല്ലാതെന്നാ പറയാനാന്നേ
ജാലകം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP