Thursday, March 18, 2010

ഇരുളും വെളിച്ചവും

14 comments:

Junaiths March 18, 2010 at 4:28 AM  

:=))

Unknown March 18, 2010 at 7:16 AM  

:)

Anil cheleri kumaran March 18, 2010 at 8:06 AM  

സുന്ദരചിത്രം.

Anonymous March 18, 2010 at 10:42 AM  

അമ്മെ!

ഈ വക്കെലിന്റെ ഓരോരോ..

ഇരുളും വെളിച്ചവും എന്ന് ഫോട്ടോ കാപ്ഷന്‍ ഇടാന്‍ ഉണ്ടായ ചേതോവികാരം?

അത് വരെ ഇരുട്ടിലായിരുന്ന ജീവിതം ചേച്ചി വന്നതില്‍ പിന്നെ വെളിച്ചം കണ്ടു എന്നാണോ?

(ശ്..ശ്..അതോ..അത് വരെ വെളിച്ചത്തില്‍ ആയിരുന്ന ജീവിതം ഇരുട്ടില്‍ ആയി എന്ന് വല്ലോം ആണോ?പറയാന്‍ പറ്റൂല്ലേയ്!!)

ത്രിശ്ശൂക്കാരന്‍ March 18, 2010 at 12:28 PM  

ഇരുളും വെളിച്ചവും ചിത്രത്തിലാക്കാന്‍ നടത്തിയ പരിശ്രമം അഭിനന്ദനീയം.

ഒരല്‍പ്പം കൂടി നന്നാക്കാന്‍ കഴിയുമായിരുന്നു, ഒരു tripod ഉണ്ടായിരുന്നെങ്കില്‍. ചെറിയ ഒരു movement blur കാണുന്നുണ്ട്, കണ്ണടഞ്ഞ് തൂറക്കുന്നതും കാണാം.
ഇനിയും നല്ല ചിത്രങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്...

കുട്ടിച്ചാത്തന്‍ March 19, 2010 at 5:19 AM  

ചാത്തനേറ്: വന്ന് വന്ന് കാര്യസാധ്യത്തിന് പടം പോസ്റ്റ് വരെ വേണ്ടി വന്നൂന്നായ്യോ

വിഷ്ണു | Vishnu March 19, 2010 at 5:29 AM  

നല്ല ചിത്രം വക്കീല്‍ സര്‍...ഇരുളും വെളിച്ചവും കാപ്ഷന്‍ കലക്കി!!

Rakesh R (വേദവ്യാസൻ) March 19, 2010 at 5:31 AM  

അടിപൊളി ചിത്രം :)

ചെലക്കാണ്ട് പോടാ March 19, 2010 at 11:35 AM  

വക്കീലെ കൂയ്.....

KURIAN KC March 19, 2010 at 10:28 PM  

ഞാന്‍ ഒന്നും പറയുന്നില്ല... പറയാനുള്ളത് വിനു പറഞ്ഞു...

Naushu March 20, 2010 at 1:09 AM  

നല്ല Composition. നല്ല ചിത്രം.

കണ്ണനുണ്ണി March 21, 2010 at 12:58 AM  

ഹഹ ചാത്താ...
ചേച്ചിയെ സന്തോഷിപ്പിചില്ലേ..ബ്ലോഗ്ഗ് എടുത്തു വലിച്ചു കീറി ദൂരെ കളയും എന്ന് പറഞ്ഞുത്രെ..

ബിനോയ്//HariNav March 30, 2010 at 8:11 AM  

രാത്രിപ്പടം കണ്ട് വരണ വഴിയാ. ഒരു മാസമായി ബ്ലോഗീന്ന് മുങ്ങീരിക്കുകയാരുന്നേ. ഇത് ഉഗ്രൻ. പടവും പ്രയോഗവും. ഞാനും മൂന്നാല് പടം പിടിച്ച് ഡ്രാഫ്റ്റിൽ വെക്കട്ടെ. ആവശ്യത്തിനനുസരിച്ച് പോസ്റ്റാം :)

- സോണി - April 16, 2011 at 10:35 PM  

നന്നായിട്ടുണ്ട്

Related Posts Plugin for WordPress, Blogger...

Followers

Powered By Blogger

About Me

My photo
ഓ.... ഒരു പാലാക്കാരന്‍ . അല്ലാതെന്നാ പറയാനാന്നേ
ജാലകം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP