Wednesday, July 28, 2010

മുറുക്കെ പിടിച്ചോണേ



ഗ്രാമത്തിന്റെ പച്ചപ്പിലേക്ക്..

24 comments:

ഹരീഷ് തൊടുപുഴ July 28, 2010 at 7:28 AM  

aahaa..!!

loved it..:)

Anonymous July 28, 2010 at 9:22 AM  

വകീല്‍ നിന്ന നിപ്പില്‍ ചാടി ഫോട്ടോ എടുത്തോ?

ഞാനും ലവ്ഡ്‌ ഇറ്റ്‌!

nandakumar July 28, 2010 at 10:06 AM  

നല്ല ആംഗിള്‍, നല്ല സബ്ജക്റ്റ്
പക്ഷെ, ബേണ്‍ ആയ്യിപ്പോയി!! ഓവര്‍ ലൈറ്റ് ആണോ ഫ്ലാഷ് ആണോ/??

തീര്‍ച്ചയായും ഒരു നല്ല ചിത്രത്തിനു സ്കോപ്പുണ്ടായിരുന്നു.

Anonymous July 28, 2010 at 10:17 AM  

വാവ്... മനോഹരമായ ചിത്രം...

പട്ടേപ്പാടം റാംജി July 28, 2010 at 11:02 AM  

മിഴിവുള്ള ചിത്രം.

രഞ്ജിത് വിശ്വം I ranji July 28, 2010 at 8:51 PM  

നന്ദേട്ടാ പ്രശ്നം പ്രോസസ്സിംഗിന്റെയായിരുന്നു എന്നു തോന്നുന്നു.. ഇപ്പോള്‍ പടം മാറ്റിയിട്ടൂണ്ട്. മഴമൂടല്‍ ആയിരുന്നതിനാല്‍ പടത്തിനു തെളിച്ചം കുറവായിരുന്നു.. അത് പരിഹരിക്കാന്‍ നോക്കിയതാ

sUnIL July 28, 2010 at 10:55 PM  

nice!like it!

Naushu July 28, 2010 at 11:25 PM  

വളരെ നല്ല ചിത്രം ..

ബിനോയ്//HariNav July 29, 2010 at 12:02 AM  

Coooool :)

ത്രിശ്ശൂക്കാരന്‍ July 29, 2010 at 1:01 AM  

നന്നായിട്ടുണ്ട്

Faisal Alimuth July 29, 2010 at 1:33 AM  

വളരെ ഇഷ്ടമായി...!

സജി July 29, 2010 at 3:02 AM  

ആഹ ഹ ഇപ്പോഴാ കണ്ടത്!

യും...നാട്ടിലാണല്ലേ..?


ഇതു കണ്ടപ്പോള്‍ ഞാനും നാട്ടിലെത്തി!

KURIAN KC July 29, 2010 at 3:03 AM  

ഗ്രാമത്തിന്റെ പച്ചപ്പിലേക്ക്...

വിഷ്ണു | Vishnu July 29, 2010 at 4:07 AM  

മനോഹരം...വരമ്പത്ത് കൂടി അപ്പുപ്പനും കൊച്ചു മോനും കൂടി ഉള്ള ആ നടത്തം
ഇതൊക്കെ കാണുമ്പോള്‍ ആണ് നാട് എത്ര മാത്രം മിസ്സ്‌ ആകുന്നെ എന്ന് മനസ്സിലാക്കുന്നെ...
ഒരിക്കല്‍ ഞാനും വരും ;-))

saju john July 29, 2010 at 1:25 PM  

ചിത്രത്തിന്റെ ടെക്നിക്കാലിറ്റിയെക്കുറിച്ചോന്നും എനിക്കറിയില്ല.....

പക്ഷെ ജീവനുള്ള, ഒത്തിരി അര്‍ത്ഥവിധാനങ്ങളുള്ള ഒരു മനോഹരമായ ചിത്രം.

അപ്പൂപ്പനും കൊച്ചുമകനും ഇടയില്‍ നിന്ന് ഒരു മകന്റെ സ്നാപ്പ്....

Manju Manoj July 30, 2010 at 7:06 PM  

നാട്ടിലെത്തിയ സുഖം ഈ ചിത്രം കണ്ടപ്പോള്‍ ...വളരെ നന്നായി...

Dethan Punalur July 31, 2010 at 7:57 AM  

കൊള്ളാം.. വളരെ നല്ല ചിത്രം.'കൈവിടാത്ത ബാല്യം!'

ഭൂതത്താന്‍ July 31, 2010 at 11:43 PM  

അതെ ...അതെ ...മുറുകെ പിടിച്ചോളൂ ....

Unknown August 1, 2010 at 7:18 AM  

അതിമനോഹരം രഞ്ജിത്ത്...

Unknown August 1, 2010 at 8:24 AM  

ഈനിച്ച് ബാല്യം ഓർമ്മ വരുന്നു.

Sarin August 3, 2010 at 6:03 AM  

beautiful shot..like it

പകല്‍കിനാവന്‍ | daYdreaMer August 5, 2010 at 12:20 AM  

ആഹാ മനോഹരം

അശ്വതി233 August 9, 2010 at 9:34 AM  

good one!

- സോണി - April 16, 2011 at 10:30 PM  

നാട്ടപ്പിരാന്തന്‍ പറഞ്ഞതുതന്നെയാണ് എന്റെയും അഭിപ്രായം. technical ആയി ആര്, എന്ത് കുറ്റം പറഞ്ഞാലും, എനിക്ക് ഒത്തിരി ഇഷ്ടായി.

Related Posts Plugin for WordPress, Blogger...

Followers

Powered By Blogger

About Me

My photo
ഓ.... ഒരു പാലാക്കാരന്‍ . അല്ലാതെന്നാ പറയാനാന്നേ
ജാലകം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP