aahaa..!!loved it..:)
വകീല്‍ നിന്ന നിപ്പില് ചാടി ഫോട്ടോ എടുത്തോ?ഞാനും ലവ്ഡ് ഇറ്റ്!
നല്ല ആംഗിള്‍, നല്ല സബ്ജക്റ്റ്പക്ഷെ, ബേണ്‍ ആയ്യിപ്പോയി!! ഓവര്‍ ലൈറ്റ് ആണോ ഫ്ലാഷ് ആണോ/??തീര്‍ച്ചയായും ഒരു നല്ല ചിത്രത്തിനു സ്കോപ്പുണ്ടായിരുന്നു.
വാവ്... മനോഹരമായ ചിത്രം...
മിഴിവുള്ള ചിത്രം.
നന്ദേട്ടാ പ്രശ്നം പ്രോസസ്സിംഗിന്റെയായിരുന്നു എന്നു തോന്നുന്നു.. ഇപ്പോള്‍ പടം മാറ്റിയിട്ടൂണ്ട്. മഴമൂടല് ആയിരുന്നതിനാല്‍ പടത്തിനു തെളിച്ചം കുറവായിരുന്നു.. അത് പരിഹരിക്കാന്‍ നോക്കിയതാ
nice!like it!
വളരെ നല്ല ചിത്രം ..
Coooool :)
നന്നായിട്ടുണ്ട്
വളരെ ഇഷ്ടമായി...!
ആഹ ഹ ഇപ്പോഴാ കണ്ടത്!യും...നാട്ടിലാണല്ലേ..? ഇതു കണ്ടപ്പോള്‍ ഞാനും നാട്ടിലെത്തി!
ഗ്രാമത്തിന്റെ പച്ചപ്പിലേക്ക്...
മനോഹരം...വരമ്പത്ത് കൂടി അപ്പുപ്പനും കൊച്ചു മോനും കൂടി ഉള്ള ആ നടത്തംഇതൊക്കെ കാണുമ്പോള്‍ ആണ് നാട് എത്ര മാത്രം മിസ്സ് ആകുന്നെ എന്ന് മനസ്സിലാക്കുന്നെ...ഒരിക്കല്‍ ഞാനും വരും ;-))
ചിത്രത്തിന്റെ ടെക്നിക്കാലിറ്റിയെക്കുറിച്ചോന്നും എനിക്കറിയില്ല.....പക്ഷെ ജീവനുള്ള, ഒത്തിരി അര്ത്ഥവിധാനങ്ങളുള്ള ഒരു മനോഹരമായ ചിത്രം. അപ്പൂപ്പനും കൊച്ചുമകനും ഇടയില്‍ നിന്ന് ഒരു മകന്റെ സ്നാപ്പ്....
നാട്ടിലെത്തിയ സുഖം ഈ ചിത്രം കണ്ടപ്പോള്‍ ...വളരെ നന്നായി...
കൊള്ളാം.. വളരെ നല്ല ചിത്രം.'കൈവിടാത്ത ബാല്യം!'
അതെ ...അതെ ...മുറുകെ പിടിച്ചോളൂ ....
അതിമനോഹരം രഞ്ജിത്ത്...
ഈനിച്ച് ബാല്യം ഓർമ്മ വരുന്നു.
beautiful shot..like it
ആഹാ മനോഹരം
good one!
നാട്ടപ്പിരാന്തന്‍ പറഞ്ഞതുതന്നെയാണ് എന്റെയും അഭിപ്രായം. technical ആയി ആര്, എന്ത് കുറ്റം പറഞ്ഞാലും, എനിക്ക് ഒത്തിരി ഇഷ്ടായി.
Post a Comment
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
24 comments:
aahaa..!!
loved it..:)
വകീല്‍ നിന്ന നിപ്പില് ചാടി ഫോട്ടോ എടുത്തോ?
ഞാനും ലവ്ഡ് ഇറ്റ്!
നല്ല ആംഗിള്‍, നല്ല സബ്ജക്റ്റ്
പക്ഷെ, ബേണ്‍ ആയ്യിപ്പോയി!! ഓവര്‍ ലൈറ്റ് ആണോ ഫ്ലാഷ് ആണോ/??
തീര്‍ച്ചയായും ഒരു നല്ല ചിത്രത്തിനു സ്കോപ്പുണ്ടായിരുന്നു.
വാവ്... മനോഹരമായ ചിത്രം...
മിഴിവുള്ള ചിത്രം.
നന്ദേട്ടാ പ്രശ്നം പ്രോസസ്സിംഗിന്റെയായിരുന്നു എന്നു തോന്നുന്നു.. ഇപ്പോള്‍ പടം മാറ്റിയിട്ടൂണ്ട്. മഴമൂടല് ആയിരുന്നതിനാല്‍ പടത്തിനു തെളിച്ചം കുറവായിരുന്നു.. അത് പരിഹരിക്കാന്‍ നോക്കിയതാ
nice!like it!
വളരെ നല്ല ചിത്രം ..
Coooool :)
നന്നായിട്ടുണ്ട്
വളരെ ഇഷ്ടമായി...!
ആഹ ഹ ഇപ്പോഴാ കണ്ടത്!
യും...നാട്ടിലാണല്ലേ..?
ഇതു കണ്ടപ്പോള്‍ ഞാനും നാട്ടിലെത്തി!
ഗ്രാമത്തിന്റെ പച്ചപ്പിലേക്ക്...
മനോഹരം...വരമ്പത്ത് കൂടി അപ്പുപ്പനും കൊച്ചു മോനും കൂടി ഉള്ള ആ നടത്തം
ഇതൊക്കെ കാണുമ്പോള്‍ ആണ് നാട് എത്ര മാത്രം മിസ്സ് ആകുന്നെ എന്ന് മനസ്സിലാക്കുന്നെ...
ഒരിക്കല്‍ ഞാനും വരും ;-))
ചിത്രത്തിന്റെ ടെക്നിക്കാലിറ്റിയെക്കുറിച്ചോന്നും എനിക്കറിയില്ല.....
പക്ഷെ ജീവനുള്ള, ഒത്തിരി അര്ത്ഥവിധാനങ്ങളുള്ള ഒരു മനോഹരമായ ചിത്രം.
അപ്പൂപ്പനും കൊച്ചുമകനും ഇടയില്‍ നിന്ന് ഒരു മകന്റെ സ്നാപ്പ്....
നാട്ടിലെത്തിയ സുഖം ഈ ചിത്രം കണ്ടപ്പോള്‍ ...വളരെ നന്നായി...
കൊള്ളാം.. വളരെ നല്ല ചിത്രം.'കൈവിടാത്ത ബാല്യം!'
അതെ ...അതെ ...മുറുകെ പിടിച്ചോളൂ ....
അതിമനോഹരം രഞ്ജിത്ത്...
ഈനിച്ച് ബാല്യം ഓർമ്മ വരുന്നു.
beautiful shot..like it
ആഹാ മനോഹരം
good one!
നാട്ടപ്പിരാന്തന്‍ പറഞ്ഞതുതന്നെയാണ് എന്റെയും അഭിപ്രായം. technical ആയി ആര്, എന്ത് കുറ്റം പറഞ്ഞാലും, എനിക്ക് ഒത്തിരി ഇഷ്ടായി.
Post a Comment