Saturday, September 25, 2010

ശങ്കുവിന്റെ പരീക്ഷണം


ചെടികളെങ്ങിനെയാ ഉണ്ടാകുന്നതെന്ന ശങ്കൂവിന്റെ ചോദ്യത്തിനുത്തരമായി ഒരു പാത്രത്തില്‍ കുറച്ചു പയറുമണി ഇട്ട് വെള്ളം നനച്ചുവെയ്ക്കാന്‍ അവനോടു പറഞ്ഞു..രണ്ടാം ദിവസം വൈകുന്നേരം ഒരു കുഞ്ഞുപയറുമണി കിളിര്ത്തു.. പിന്നെ രണ്ട്... മൂന്ന്... അങ്ങിനെ.. ഒരു പാത്രം നിറയെ കുഞ്ഞിച്ചെടികള്‍.. വേരുകാണാന്‍ ഒന്നുരണ്ടെണ്ണം ശങ്കു പറിച്ചുനോക്കി.. അവയ്ക്കു വേദനിക്കുമെന്നു പറഞ്ഞപ്പോള്‍ പിന്നെ ചെയ്തില്ല.. അങ്ങിനെ ശങ്കുവിന്റെ ആദ്യപരീക്ഷണ ഫലം നിങ്ങള്‍ക്കായി..

9 comments:

Junaiths September 25, 2010 at 1:43 AM  

പിള്ളാരൊക്കെ അങ്ങനെ പരീക്ഷിച്ചു പഠിച്ചു വളരട്ടെന്നേ...

പദസ്വനം September 25, 2010 at 6:14 AM  

സങ്കുവിന്റെ പരീക്ഷണവും, കൂട്ടത്തില്‍ ആ പേരില്‍ രഞ്ജിത്തിന്റെ പരീക്ഷണവും കൊള്ളാം...

പകല്‍കിനാവന്‍ | daYdreaMer September 25, 2010 at 12:45 PM  

Beautiful Capture

Prasanth Iranikulam September 25, 2010 at 11:56 PM  

Oh! very good.

SAJAN S September 26, 2010 at 1:02 AM  

:)

Anonymous September 27, 2010 at 12:39 AM  

nice one...

Ashly September 27, 2010 at 9:56 PM  

nice one !!!

KURIAN KC September 30, 2010 at 2:44 AM  

Very Nice...

- സോണി - April 16, 2011 at 10:24 PM  

വ്യത്യസ്തത ഉള്ള ഒരു ചിത്രം.

Related Posts Plugin for WordPress, Blogger...

Followers

Powered By Blogger

About Me

My photo
ഓ.... ഒരു പാലാക്കാരന്‍ . അല്ലാതെന്നാ പറയാനാന്നേ
ജാലകം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP