Friday, January 7, 2011

ബാബ് അല്‍ ബഹ്റൈന്‍

ബാബ് അല്‍ ബഹ്റൈന്‍ ... എന്നു വെച്ചാല്‍ ബഹ്റൈനിലേക്കുള്ള കവാടം.. നമ്മുടെ ഗെയ്റ്റ് വേ ഓഫ് ഇന്‍ഡ്യ പോലെ പണ്ട് ബ്രിട്ടീഷുകാരുടെ കാലത്ത്  കടലിനഭിമുഖമായി പണികഴിപ്പിച്ചതാണീ കവാടം..  ചിത്രത്തില്‍ കാണുന്ന ജലധാര സ്ഥിതി ചെയ്യുന്നിടം ഒക്കെ പണ്ട് കടലായിരുന്നു. ഇന്ന് കടല്‍ കാണണമെങ്കില്‍ ഇവിടെ നിന്നും കുറഞ്ഞത് അര കിലോമീറ്റര്‍ മുന്നോട്ടു നടക്കണം

5 comments:

ഹരീഷ് തൊടുപുഴ January 7, 2011 at 3:48 AM  

ആങ്കിൾ ഇഷ്ടപ്പെട്ടില്ലെങ്കിലും നല്ലൊരു ഷാർപ്പ് ക്ലിയർ ചിത്രം..!

Naushu January 7, 2011 at 11:07 PM  

kollaam..

Pratheep Srishti January 8, 2011 at 9:39 AM  

നല്ല ടോൺ, വൈറ്റ് ബാലൻസ് സുപ്പർ

Manickethaar January 8, 2011 at 9:12 PM  

):

- സോണി - April 16, 2011 at 10:20 PM  

മറ്റൊരു ആംഗിളില്‍ നിന്നായിരുന്നെന്കില്‍ കുറച്ചുകൂടി നന്നാവുമായിരുന്നു എന്ന് തോന്നുന്നു.

Related Posts Plugin for WordPress, Blogger...

Followers

Powered By Blogger

About Me

My photo
ഓ.... ഒരു പാലാക്കാരന്‍ . അല്ലാതെന്നാ പറയാനാന്നേ
ജാലകം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP