Tuesday, August 25, 2009

ചെമ്പൂവേ.. പൂവേ.....

Photobucket

13 comments:

Typist | എഴുത്തുകാരി August 25, 2009 at 6:18 AM  

എന്തു ഭംഗി നിന്നെ കാണാന്‍!

Rani August 25, 2009 at 6:35 AM  

നല്ല ഭംഗിയുണ്ട് ...ഓണാശംസകള്‍

Junaiths August 25, 2009 at 6:40 AM  

Chinese balsam
:0)

വികടശിരോമണി August 25, 2009 at 6:43 AM  

ചുവപ്പിന് അല്ലെങ്കിലും ഭയങ്കര ഭംഗിയാ:)

Ajmel Kottai August 25, 2009 at 7:25 AM  

നന്നായിരിക്കുന്നു

ramanika August 25, 2009 at 7:33 AM  

:)

വയനാടന്‍ August 25, 2009 at 7:52 AM  

കൊള്ളാം!

Unknown August 25, 2009 at 8:18 AM  

പൂക്കള്‍ക്ക് മൊത്തം നമ്മ കളര്‍ ആണല്ലോ...
നന്നായിട്ടുണ്ട്..പക്ഷെ വലതു വശത്തുള്ള ആ തീരെ വാടിയ പൂക്കള്‍ ഒഴിവാക്കാമായിരുന്നു.

കുക്കു.. August 26, 2009 at 2:54 AM  

nice..
:)

Unknown August 26, 2009 at 3:46 AM  

ഓണാശംസകള്‍

ഷിജു August 26, 2009 at 8:26 AM  

:)

ഓണാശംസകള്‍

Appu Adyakshari August 27, 2009 at 3:28 AM  

ഫ്രെയിം കൊള്ളാം. ഒരൽ‌പ്പം ഓവർ എക്സ്പോസ്ഡ് ആണ്. ഫ്രെയിമിൽ ആവശ്യമില്ലാത്ത കാര്യങ്ങളെ ഒഴിവാക്കാമായിരുന്നു.

ബിനോയ്//HariNav August 27, 2009 at 6:32 AM  

രഞ്ജിത്ത്‌ജീ പടം കൊള്ളാം. ഈ ഫോട്ടോബക്കറ്റ് ഒഴിവാക്കിക്കൂടേ. പല നെറ്റ്‌വര്‍ക്കുകളിലും ഇത്തരം ഹോസ്റ്റിങ് സൈറ്റുകള്‍ blocked ആണ്.

Related Posts Plugin for WordPress, Blogger...

Followers

Powered By Blogger

About Me

My photo
ഓ.... ഒരു പാലാക്കാരന്‍ . അല്ലാതെന്നാ പറയാനാന്നേ
ജാലകം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP