Monday, August 24, 2009

ശാന്തമാം മൌനത്തിന്‍ പച്ച പുതച്ച്..

Photobucket
തൊടുപുഴയ്ക്കടുത്ത മലങ്കര ഡാം
മലയാള സിനിമയുടെ ഇഷ്ട ലൊക്കേഷനാണിപ്പോള്‍ ഡാമും പരിസരവും

9 comments:

Typist | എഴുത്തുകാരി August 24, 2009 at 3:21 AM  

കാണുമ്പോഴേ ഒരു ശാന്തത തോന്നുന്നുണ്ട്. സിനിമക്കാര്‍ പോയി അതും ഇല്ലാതാവുമോ?

ചാണക്യന്‍ August 24, 2009 at 4:18 AM  

നല്ല ചിത്രം....

പാവപ്പെട്ടവൻ August 24, 2009 at 5:06 AM  

വയ്യ ഇവിടേം വിട്ടുപോക്കാന്‍ വയ്യ പച്ചയുടെ നീരിലേക്ക് .....?

മീര അനിരുദ്ധൻ August 24, 2009 at 6:35 AM  

പച്ച പുതച്ച പ്രകൃതി രമണീയമായ ഒരു സ്ഥലം .ഇതൊക്കെ ഇനി എത്ര നാൾ കാണുവാൻ സാധിക്കും ?

പാവത്താൻ August 24, 2009 at 7:37 AM  

മനോഹരം

Junaiths August 24, 2009 at 9:28 AM  

:0)

ബിനോയ്//HariNav August 26, 2009 at 5:35 AM  

രഞ്ജിത്ത്‌ജീ, മ്മടെ നാട്ടില്‍ എപ്പഴെത്തി? :)

രഞ്ജിത് വിശ്വം I ranji August 27, 2009 at 5:08 AM  

ഞമ്മള്‍ പാലാക്കാരനല്ലേ ബിനോയീ..

അലി April 23, 2010 at 11:27 AM  

മനോഹരം!

Related Posts Plugin for WordPress, Blogger...

Followers

Powered By Blogger

About Me

My photo
ഓ.... ഒരു പാലാക്കാരന്‍ . അല്ലാതെന്നാ പറയാനാന്നേ
ജാലകം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP