Sunday, August 23, 2009

കനകാംബരം

Photobucket

11 comments:

ramanika August 23, 2009 at 3:20 AM  

lovely!

Unknown August 23, 2009 at 5:50 AM  

കനകാംബരത്തിനു കളറിത്തിരി കുറവുണ്ടോ...?

ചാണക്യന്‍ August 23, 2009 at 7:39 AM  

കനകാംബര ചിത്രം നന്നായി....

Unknown August 23, 2009 at 8:04 AM  

കനകാംബരം കൊള്ളാല്ലോ...

അങ്ങനെ ഒരു ഫോട്ടോഗ്രാഫര്‍ കൂടി കളത്തിലിറങ്ങി അല്ലേ..? ഏകലവ്യന്‍ പറഞ്ഞ പോലെ കളര്‍ ഇത്തിരി കുറവുണ്ട്... അതൊക്കെ നമുക്ക് പതുക്കെ ശരിയാക്കാം... എല്ലാ വിധ ആശംസകളും നേരുന്നു...

ക്യാമറ വാങ്ങിയോ ? ഏതാ വാങ്ങിയത്?

കണ്ണനുണ്ണി August 23, 2009 at 8:10 PM  

പൂക്കളത്തിന്റെ നാലാമത്തെ കളം ഇടാം ....

രഞ്ജിത് വിശ്വം I ranji August 24, 2009 at 2:01 AM  

രമണിക : നന്ദി
ഏകലവ്യന്‍ : വീട്ടുമുറ്റത്തെ പൂവാണ് കളര്‍ ഇത്രയൊക്കയെ ഉണ്ടായിരുന്നല്ലൊ.. മാത്രമല്ല പുലി ക്യാമറയൊന്നും കൈയ്യിലില്ല..വെറും പോയിന്റ് ആന്റ് ഷൂട്ട്..അതുവെച്ചൊപ്പിച്ചതാ
ചാണക്യന്‍: നന്ദി ഇനിയും വരണേ
ജിമ്മി: നന്ദി..ഇനിയും കാണാം ജി ടാക്കില്‍
കണ്ണനുണ്ണി : നാലാം കളമിടാന്‍ തികയുമോ.

മീര അനിരുദ്ധൻ August 24, 2009 at 2:08 AM  

കനകാംബരം തന്നെ അല്പം കൂടി ഓറഞ്ച് നിറമുള്ള ഒരു വെറൈറ്റി ഉണ്ട്.അതിനാണു കൂടുതൽ ഭംഗി.മുല്ലപ്പൂവും കനകാംബരവും കൂടെ മാല കോർത്ത് തലയിൽ ചൂടി നടന്ന ഒരു കാലം ഉണ്ടായിരുന്നു.

അരുണ്‍ കരിമുട്ടം August 24, 2009 at 2:27 AM  

കൊള്ളാം

Typist | എഴുത്തുകാരി August 24, 2009 at 3:20 AM  

എന്റെ വീട്ടിലും ഉണ്ടല്ലോ ഈ പൂവ്‌.

Jayasree Lakshmy Kumar August 24, 2009 at 12:08 PM  

മനോഹരം!

ash September 16, 2009 at 5:25 AM  

നല്ല ചിത്രം ഒരുപാടിഷ്ടായി.... ആശംസകള്‍ ...

Related Posts Plugin for WordPress, Blogger...

Followers

Powered By Blogger

About Me

My photo
ഓ.... ഒരു പാലാക്കാരന്‍ . അല്ലാതെന്നാ പറയാനാന്നേ
ജാലകം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP