ഫോക്കസ് സ്റ്റാക്കിങ്ങ്.
ഒരു ഫോക്കസ് സ്റ്റാക്കിങ്ങ് പരീക്ഷണം ഏകലവ്യനോട് കടപ്പാട്. ശരിയായോ ആവോ..
കുപ്പി കുടിച്ചുവറ്റിച്ചത് ഞാനല്ല.. സത്യം.. ചിരിക്കരുത്..
കുപ്പി കുടിച്ചുവറ്റിച്ചത് ഞാനല്ല.. സത്യം.. ചിരിക്കരുത്..
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
9 comments:
രണ്ജിത്തെട്ടാ പരീക്ഷണം ഇഷ്ടായി ..പിന്നെ "കുപ്പി കുടിച്ചുവറ്റിച്ചത് ഞാനല്ല" എന്ന് പറഞ്ഞത് ശരിക്കും വിശ്വാസായിട്ടോ ;-)
ഒന്നിനേം വെറുതെ വിടല്ലേ.
പരീക്ഷണം വിജയമാണല്ലോ..
കാലിക്കുപ്പിയല്ലായിരുന്നെങ്കില്‍ കാഴ്ചക്ക് ഒന്നുകൂടി ഇമ്പമായേനെ...!
കൊള്ളാം സര്‍... തകര്‍ത്തു കളഞ്ഞു... പിന്നെ ഈ നേപ് അളിയന്‍റെ കുപ്പി മാത്രമേ കിട്ടിയുള്ളോ....? അപ്പോള്‍ ഇവിടുത്തെപ്പോലെ തന്നെ അവിടെയും അല്ലെ...ഹ..ഹ.. വ്യാഴാഴ്ച വൈകിട്ടെടുത്ത പടമല്ലേ ഇത്...?
...പിന്നെ, കുപ്പി കണ്ട ആക്രാന്തത്തില്‍ ഒരു കാര്യം പറയാന്‍ വിട്ടുപോയി, സ്റ്റാക്കിങ്ങിന് ഉപയോഗിച്ച ചിത്രങ്ങള്‍ കൂടി പ്രസിദ്ധീകരിച്ചാല്‍ DOFലെ വ്യത്യാസം എല്ലാവര്‍ക്കും മനസ്സിലാക്കാമായിരുന്നു.
സത്യം പറഞ്ഞാൽ ഫൊട്ടോഗ്രാഫി എനിക്കു പ്രാന്ത് ആണു. ഏതു പാതി രാത്രിയിലും പൊട്ടൊ പിടിക്കുന്ന കുന്ത്രാണ്ടവുമായി എവിടെ വേണമെങ്കിലും പോകും..... പക്ഷെ നമ്മുടെ നെപ്പു ചേട്ടനെ കണ്ടപ്പൊ...... പാവം.....
"ഫോക്കസ് സ്റ്റാക്കിങ്ങ്." ഒക്കെ മറന്നു പോയോ എന്നൊരു സംശയം
അപ്പോ രഞ്ജിത്ത് ചേട്ടാ..മൊത്തം പരീക്ഷണം ആണല്ലേ...?
:)
ഉഗ്രന്‍!
പരീക്ഷണത്തിന് അണ്ണന്‍ തെരഞ്ഞെടുത്ത ഒബ്ജക്റ്റ് തകര്‍ത്തു. :))
നല്ല പരീക്ഷണം
ഇതുവരെ ഇത്, ഫോക്കസ് സ്റ്റാക്കിങ്ങ്, അല്ലാതെ കുപ്പിയല്ല, പരീക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല
Post a Comment