Thursday, October 15, 2009

പ്രവാസം


10 comments:

Jenshia October 15, 2009 at 4:23 AM  

:O :):D

രഘുനാഥന്‍ October 15, 2009 at 4:55 AM  

അയ്യോ ഇതെന്തുവാ ..വല്ല ബോംബും...???

പൈങ്ങോടന്‍ October 15, 2009 at 5:05 AM  

ഹ ഹ ഹ. അപ്പോ ഇനി എയര്‍പോര്‍ട്ടില്‍ എത്തിയാല്‍ മതി അല്ലേ

Prasanth Iranikulam October 15, 2009 at 5:54 AM  

നാട്ടില്‍ കൊണ്ടുപോയ അതേ കയര്‍ തന്നെ തിരിച്ച്‌ കൊണ്ടുവന്നോ? :-)

Anil cheleri kumaran October 15, 2009 at 9:26 AM  

പാക്കിങ് ആണോ?

അനില്‍@ബ്ലോഗ് // anil October 15, 2009 at 9:38 AM  

എന്തോക്കെയോ എഴുതണം എന്ന് തോന്നുന്നു.
സ്ഥിരം കാഴ്ചകളിലൊന്ന്, കൂടെ തെളിയുക കണ്ണീരിന്റെ ചിത്രങ്ങളാണ്.

Typist | എഴുത്തുകാരി October 15, 2009 at 7:35 PM  

എന്തായിതു്? എനിക്കും മനസ്സിലായില്ല.

Pongummoodan October 16, 2009 at 3:54 AM  

കെട്ടിയ പെട്ടി!!! :)

Jayasree Lakshmy Kumar October 16, 2009 at 11:48 AM  

ദീർഘനിശ്വാസങ്ങളെ മാത്രം അടക്കം ചെയ്ത പെട്ടിയോ?!

ബിനോയ്//HariNav October 18, 2009 at 2:26 AM  

അകത്ത് എന്തൊക്കെയുണ്ട്? വാഴക്കാ ഉപ്പേരി, കടുമാങ്ങാ അച്ചാര്‍.. :)

Related Posts Plugin for WordPress, Blogger...

Followers

Powered By Blogger

About Me

My photo
ഓ.... ഒരു പാലാക്കാരന്‍ . അല്ലാതെന്നാ പറയാനാന്നേ
ജാലകം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP