Wednesday, October 21, 2009

കുപ്പയിലെ സൌന്ദര്യം

Photobucket

ഒരു ചൂലൊക്കെ ഇത്ര സുന്ദരിയാണോ.

18 comments:

Rare Rose October 21, 2009 at 3:01 AM  

ആ ഒരു വീക്ഷണത്തിലാണു കാര്യമെന്നിപ്പോള്‍ മനസ്സിലായില്ലേ..:)

ഹരീഷ് തൊടുപുഴ October 21, 2009 at 3:44 AM  

കുറച്ചു നാൾ കൂടി ഒന്നു കഴിഞ്ഞോട്ടേ..

Vipin October 21, 2009 at 4:16 AM  

വളരെ നല്ല ഐഡിയ ! പോട്ടം എനിക്കിഷ്ടായി

അനില്‍@ബ്ലോഗ് // anil October 21, 2009 at 5:46 AM  

അഹാ !!

കുക്കു.. October 21, 2009 at 6:07 AM  

ഹി..ഹി..:)

Anil cheleri kumaran October 21, 2009 at 7:08 AM  

സൂപ്പര്‍...

yousufpa October 21, 2009 at 8:12 AM  

“പ്പെ..ചൂലെ” ന്ന് വിളിയ്ക്കാന്‍ തോന്നുന്നില്ല. അത്രയ്ക്ക് മനോഹരം. ഈ ചിത്രം ഞാനെടുക്കുന്നു.

vision ഗംഭീരം.

ജെ October 21, 2009 at 8:15 AM  

നോക്കുന്നവരുടെ കണ്ണിലാണു സൗന്ദര്യം എന്നാണല്ലൊ :) ചിത്രം നന്നായി !

mini//മിനി October 21, 2009 at 9:32 AM  

ഇത് ചൂല് തന്നെ!!! മനോഹരം

Shabeer Thurakkal October 21, 2009 at 10:30 AM  

മനോഹരം

Anonymous October 21, 2009 at 11:08 AM  

ശ്ശോ....
ന്നാലും എന്റെ ചൂലേ....
ജ്ജ് ഇത്ര്യക്കും മൊഞ്ചത്തിയായോ...?

വിഷ്ണു | Vishnu October 21, 2009 at 1:21 PM  

ചൂല് കണ്ടാല്‍ അറിയാം മെയിഡ് ഇന്‍ ഇന്ത്യ അല്ലെന്നു ;-)

ശ്രീലാല്‍ October 21, 2009 at 10:26 PM  

Good shot !

പകല്‍കിനാവന്‍ | daYdreaMer October 21, 2009 at 11:59 PM  

കൊള്ളാല്ലോ ചൂല്.. :)

ബിനോയ്//HariNav October 22, 2009 at 12:11 AM  

ചൂല് ചൂലേയ്.. :)))

നരിക്കുന്നൻ October 22, 2009 at 10:38 AM  

ക്യാമറക്കണ്ണുകൾ പകർത്തുന്നതിനേക്കാൾ ക്യാമറാമാന്റെ അകക്കണ്ണുകളാണ് തുറക്കേണ്ടതെന്ന് ഈ ചിത്രം വ്യക്തമാക്കുന്നു. ആർക്കും എവിടെയും എടുക്കാൻ പറ്റുന്ന ഒരു ചിത്രം.. പക്ഷെ ഇത്രമനോഹരമായി എടുക്കാൻ കഴിയുന്നത് ചിലർക്ക് മാത്രം...

സൂപ്പർ ചിത്രം.

Unknown October 23, 2009 at 9:06 AM  

ഈ വീക്ഷണം ഇഷ്ടായി... നല്ല കിടിലന്‍ ഐഡിയ...

Appu Adyakshari October 29, 2009 at 10:26 AM  

വ്യതസ്തം, സുന്ദരം.

Related Posts Plugin for WordPress, Blogger...

Followers

Powered By Blogger

About Me

My photo
ഓ.... ഒരു പാലാക്കാരന്‍ . അല്ലാതെന്നാ പറയാനാന്നേ
ജാലകം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP