Friday, October 23, 2009

പുകഞ്ഞു തീരുന്നവര്‍


ഒരു സ്വയം വിമര്‍ശനം

20 comments:

വീകെ October 23, 2009 at 2:20 AM  

അപ്പം സിസ്സറാണല്ലെ വലിക്കുന്നത്...?!
പുകഞ്ഞില്ലെങ്കിലൂം ഒരു ദിവസം തീരും....?

ഭൂതത്താന്‍ October 23, 2009 at 2:24 AM  

കൊള്ളാം....നല്ല പടം ...ചിന്തനീയം

നിഷാർ ആലാട്ട് October 23, 2009 at 2:24 AM  

പുകഞ്ഞു അലോചിക്കട്ടെ
പുക വേണോ

അതൊ ജീവിതം വേണോ എന്നു

യാരിദ്‌|~|Yarid October 23, 2009 at 2:54 AM  

വിത്സ് ഉപയോഗിക്കു, ആരോഗ്യം മെച്ചപ്പെടുത്തു...:)

രാജീവ്‌ .എ . കുറുപ്പ് October 23, 2009 at 3:59 AM  

സൂപ്പര്‍ (ഞാന്‍ വലിക്കാറില്ല ട്ടാ)

nandakumar October 23, 2009 at 6:01 AM  

സൂപ്പര്‍.............വലിക്കാരനണല്ലേ :)

Anil cheleri kumaran October 23, 2009 at 7:00 AM  

super...pic..

yousufpa October 23, 2009 at 8:04 AM  

:)

Unknown October 23, 2009 at 9:13 AM  

ആഹാ... ഐഡിയകള്‍ ഇങ്ങനെ പുകച്ചുരുളുകളായി പോരട്ടെ... ചില്ലറ ലാഭിക്കുവാണല്ലേ... എന്തായാലും പടം നന്നായിട്ടുണ്ട്...

അഭി October 23, 2009 at 9:48 AM  

:)

പകല്‍കിനാവന്‍ | daYdreaMer October 23, 2009 at 12:01 PM  

പുകവലി പാടില്ല.. :) ഒരു പാടും ഇല്ല..!

വാഴക്കോടന്‍ ‍// vazhakodan October 24, 2009 at 12:46 AM  

വല്ലാണ്ട് പുകഞ്ഞു തീരണ്ടാ :)

രഞ്ജിത് വിശ്വം I ranji October 24, 2009 at 1:20 AM  

ആണ്ടിലും സംക്രാന്തിക്കും പുകവലി മറന്നു പോകാതിരിക്കാനുള്ല വലിയേ എനിക്കുള്ളൂ... ഇത് മുഴുവനും സഹമുറിയന്മാര്‍ വലിച്ചു തള്ളിയതാ..

എല്ലാവര്‍ക്കും നന്ദി.. :)

Kiranz..!! October 24, 2009 at 2:21 AM  

ഉഗ്രൻ ഫോക്കസ് രഞ്ജിത് ഭായ്..!

യാരിദിന്റെ ആരോഗ്യം :)

കുഞ്ഞൻ October 24, 2009 at 2:30 AM  

koode manushya janmavum..!

ഭായി October 24, 2009 at 6:54 AM  

ഏത് മുറിയന്‍ വലിച്ചതായാലും അവന്മാരുടെ കൂംബ് വാടി പോകുമെന്ന് പറഞേക്ക്....!!!

അരുണ്‍ കരിമുട്ടം October 24, 2009 at 9:33 AM  

അര്‍ത്ഥവത്തായ തലക്കെട്ടും പടവും
:)

ശ്രീലാല്‍ October 24, 2009 at 9:55 AM  

കൂള്‍ ഷോട്ട് !

Jenshia October 24, 2009 at 11:03 PM  

നല്ല പടം...

Appu Adyakshari October 29, 2009 at 10:27 AM  

നല്ല ചിത്രം.

Related Posts Plugin for WordPress, Blogger...

Followers

Powered By Blogger

About Me

My photo
ഓ.... ഒരു പാലാക്കാരന്‍ . അല്ലാതെന്നാ പറയാനാന്നേ
ജാലകം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP