എനിക്ക് ഈ പടം വളരെ അധികം ഇഷ്ട്ടപ്പെട്ടു...വെറുതെ പറഞ്ഞതല്ല...ഞാന്‍ ബൂലോകത്ത് ഇത് വരെ കണ്ടതില്‍ ഏറ്റവും നല്ല ഒരു ആശയം ഉള്ള ഒരു ചിത്രമാണ്..മൂകമായി ഈ ചിത്രം നമ്മളോട് ഒരു കഥ പറയുന്നു ..അല്ലേ രണ്ജിതെ?കൊള്ളാം......ഐ ലവ് ദിസ്...മരിക്കും വരെ ഞാന്‍ ഇത് മറക്കില്ല...ഉറപ്പു....എനിക്ക് ഇതെങ്ങനെ പറഞ്ഞറിയിക്കാന്‍ പറ്റും എന്നറിയില്ല....കൊല്ലം...ഒരു കോടി ആശംസകള്‍
13 comments:
ദൂരെയാണെങ്കിലും മനസിനകത്ത് എപ്പോഴും ഉണ്ടല്ലോ...!!!
കേരളപ്പിറവി ആശംസകള്‍!
നമ്മുടെ ഹൃദയത്തിൽ ഇല്ലേ ആ സുന്ദരകേരളം
എത്ര ദൂരെയാണെങ്കിലും മനസ്സ്കൊണ്ട് അവിടെയെത്താന്‍ ഒരു നിമിഷം പോലും വേണ്ടല്ലോ...
ആശംസകള്‍.
തേ...... മനസ്സില്‍ ഈ ഭാഗത്താണ് കേരളം
Pattu nannaayi.... keralppiravi aashamsakal........
കേരളപ്പിറവി ആശംസകള്‍!
എനിക്ക് ഈ പടം വളരെ അധികം ഇഷ്ട്ടപ്പെട്ടു...വെറുതെ പറഞ്ഞതല്ല...ഞാന്‍ ബൂലോകത്ത് ഇത് വരെ കണ്ടതില്‍ ഏറ്റവും നല്ല ഒരു ആശയം ഉള്ള ഒരു ചിത്രമാണ്..മൂകമായി ഈ ചിത്രം നമ്മളോട് ഒരു കഥ പറയുന്നു ..അല്ലേ രണ്ജിതെ?കൊള്ളാം......ഐ ലവ് ദിസ്...മരിക്കും വരെ ഞാന്‍ ഇത് മറക്കില്ല...ഉറപ്പു....എനിക്ക് ഇതെങ്ങനെ പറഞ്ഞറിയിക്കാന്‍ പറ്റും എന്നറിയില്ല....കൊല്ലം...ഒരു കോടി ആശംസകള്‍
കേരളപ്പിറവി ആശംസകള്‍!
പോസ്റ്റിന്റെ പേരുകണ്ടപ്പോള്‍ ഓര്‍മ്മവന്നത് പഴയ ഒരു ഓണപ്പാട്ടാണ്. ദൂരെയാണു കേരളം പോയ്‌വരാമോ പ്രേമദൂതിമായ് തെന്നലേ.....
മണികണ്ഠന്‍ പറഞ്ഞതു പോലെ ആ ഓണപ്പാട്ടാണ് എന്റെയൂം മനസ്സില്‍ വന്നത്.
അകലെ എന്നാലും അരികെ അല്ലേ?
അരികെ അരികെ തൊട്ടരികെ .....ഞാന്‍ മനസ്സാല്‍ തൊട്ടു കൊണ്ടേ ഇരിക്കുന്നു ..... നല്ല ചിത്രം
ഈ ഫോട്ടോ ഇഷ്ടായി...വ്യതസ്തത ഉണ്ട്...
Post a Comment