Friday, April 23, 2010

ഊഞ്ഞാല്‍


ഊഞ്ഞാല്‍

10 comments:

വിഷ്ണു | Vishnu April 23, 2010 at 10:37 AM  

ഇതു ഊഞ്ഞാല്‍ ആണോ? പമ്പരം അല്ലെ ;-) നല്ല ചിത്രം രഞ്ജിത്തേട്ടാ

എന്‍.ബി.സുരേഷ് April 23, 2010 at 10:39 AM  

ഇങ്ങനെ കറങ്ങിയാല്‍ നമ്മള്‍ എവിടെത്തും എന്റെ ഊഞ്ഞാലെ.

നമ്മുടെ ജീവിതത്തിനും ഇതെ വേഗമല്ലേ. അല്ലെ അച്ചായാ‍.

പട്ടേപ്പാടം റാംജി April 23, 2010 at 10:56 AM  

കാര്യമൊന്നും മനസ്സിലായില്ല.
ഇത് കാണുന്നതും ആദ്യമാ.

അലി April 23, 2010 at 11:20 AM  

കറങ്ങട്ടെ...കറങ്ങട്ടെ!

Junaiths April 23, 2010 at 4:29 PM  

ഇങ്ങനെ കറങ്ങിയാല്‍ തലച്ചോര്‍ ജ്യൂസാകും..കാണുമ്പോഴേ തലകറങ്ങുന്നു..എന്റമ്മോ..

മാണിക്യം April 23, 2010 at 7:09 PM  

ഇതെന്തെരു ഊഞ്ഞാൽ?
ആളെ കറക്കാൻ ഒള്ള പണി അല്ലേ?

Unknown April 23, 2010 at 10:30 PM  

രഞ്ജിത്ത്... അടിപൊളി...

ഹേമാംബിക | Hemambika April 25, 2010 at 2:54 AM  

ഊഞ്ഞാലില്‍ കേറി തല കറങ്ങുന്നു

Rishi April 26, 2010 at 11:03 PM  

karangippoyi hambo..

ജയരാജ്‌മുരുക്കുംപുഴ April 30, 2010 at 10:57 PM  

jeevitham pole......... manoharam.............

Related Posts Plugin for WordPress, Blogger...

Followers

Powered By Blogger

About Me

My photo
ഓ.... ഒരു പാലാക്കാരന്‍ . അല്ലാതെന്നാ പറയാനാന്നേ
ജാലകം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP