Saturday, May 29, 2010

കടലില്‍ മെല്ലെ താഴുമ്പോള്‍


ബഹ്റൈനേയും സൌദി അറേബ്യയേയും ബന്ധിപ്പിക്കുന്ന കടല്‍ പാലം കിംഗ് ഫഹദ് കോസ്വേയില്‍ നിന്നൊരു സൂര്യാസ്തമന ദൃശ്യം

11 comments:

Naushu May 29, 2010 at 6:45 AM  

Nice one !!

കൂതറHashimܓ May 29, 2010 at 8:58 AM  

:)

ആവോലിക്കാരന്‍ May 29, 2010 at 9:15 AM  

സൂര്യൻ അന്തിക്കള്ള് കുടിക്കാൻ പോകുകയായിരിക്കും അല്ലെ? ;)
നല്ല പടം

Unknown May 29, 2010 at 2:33 PM  

താഴട്ടെ താഴട്ടെ

Unknown May 30, 2010 at 1:17 AM  

നല്ല ചിത്രം രഞ്ജിത്ത്.. കുറച്ച് നാളുകള്‍ക്ക്‌ ശേഷമാണല്ലോ...
പടത്തിന്റെ ആ ചെരിവൊന്ന്‍ നിവര്‍ക്കാന്‍ വയ്യരുന്നോ?

jayanEvoor May 30, 2010 at 7:03 AM  

അന്തിപ്പൊൻ സൂര്യൻ
കടലിൽമെല്ലെത്താഴുമ്പോൾ...!

ബിനോയ്//HariNav May 30, 2010 at 7:53 AM  

പടം കൊള്ളാം. പക്ഷെ പാലം ലെവിടെ?? :)

അരുണ്‍ കരിമുട്ടം May 31, 2010 at 4:38 AM  

nice:)

മൻസൂർ അബ്ദു ചെറുവാടി May 31, 2010 at 11:27 PM  

മ്മളെ നാടാണ്

nandakumar June 10, 2010 at 4:44 AM  

ആഹാ സുന്ദരം

(ആ ചെരിവ് ഒന്നു നേരേയാക്കാമായിരുന്നു)

രഞ്ജിത് വിശ്വം I ranji June 10, 2010 at 5:42 AM  

ജിമ്മി നന്ദേട്ടാ.. ചെരിവ് മാറ്റീട്ടുണ്ട് :-)

Related Posts Plugin for WordPress, Blogger...

Followers

Powered By Blogger

About Me

My photo
ഓ.... ഒരു പാലാക്കാരന്‍ . അല്ലാതെന്നാ പറയാനാന്നേ
ജാലകം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP