Monday, June 21, 2010

കളിമണ്‍ പൂവ്


"അച്ഛേ.. ഒന്നു കണ്ണടച്ചേ..
എന്തിനാ മോനേ..
ഒരു കാര്യം കാണിക്കാം..
ഒ കെ.. ദാ കണ്ണടച്ചു..‌
ങാ.. ഇനി തുറന്നോ..
ങാഹാ.. നല്ല പൂവ്.. മോനുണ്ടാക്കിയതാ..
ഹും..അതേ.. അച്ഛേ.. ഇതിന്റെ ഒരു ഫോട്ടോ എടുക്കാവോ.."

ആ പൂവാണ് ഈ പൂവ്.. ശങ്കറിന്റെ കൊച്ചു കളിമണ്‍ പൂവ്

15 comments:

എന്‍.ബി.സുരേഷ് June 21, 2010 at 1:01 AM  

അല്ല ഇത് കളിമണ്ണു കൊണ്ടാണോ ഉണ്ടാക്കിയത്? അതോ സ്പോഞ്ച് കൊണ്ടോ. കണ്ടാൽ കളിമണ്ണാണെന്നു തോന്നില്ല. നല്ല പൂവ്. ചിത്രവും നന്ന്.

Vempally|വെമ്പള്ളി June 21, 2010 at 1:46 AM  

കലാകാരന്‍ മോന്റെ കലാകാരനായ അച്ഛന്‍!

KURIAN KC June 21, 2010 at 4:25 AM  

നല്ല പൂവും നല്ല പടവും

Anonymous June 21, 2010 at 5:16 AM  

പടം നന്നായി...പൂവും...

poor-me/പാവം-ഞാന്‍ June 21, 2010 at 6:48 AM  

ഈ പൂവോളജിസ്റ്റിന് ഒരുമ്മ..

Anil cheleri kumaran June 21, 2010 at 8:51 AM  

നൈസ്.

Unknown June 21, 2010 at 2:52 PM  

നൈസ്

Unknown June 21, 2010 at 10:11 PM  

നന്നായീട്ടാ !!!

Unknown June 21, 2010 at 10:28 PM  

ഗൊള്ളാം ...

Sreejith June 21, 2010 at 10:41 PM  

വക്കീലേ ഇത് കളിമണ്‍ ആണോ അതോ തുണിയോ? എന്തോയാലും നല്ല ഭംഗി. പൂവും ഫോട്ടോയും.

nandakumar June 22, 2010 at 1:10 AM  

നന്നായിട്ടൂണ്ട് രഞ്ജിത്

ഇത് ചൈനീസ് കളിമണ്ണ് അല്ലേ?

Appu Adyakshari June 23, 2010 at 1:59 AM  

രഞ്ജിത്ത്, സൂപ്പര്‍ മാഷേ. ചിത്രം മാത്രമല്ല, അതിന്റെ പിന്നിലെ കഥയും ആ കൊച്ചു മനസ്സും ഈ ചിത്രത്തില്‍ ശരിക്കും കാണാനാവുന്നുണ്ട്.

Prasanth Iranikulam June 23, 2010 at 4:20 AM  

ഈ ചിത്രത്തിനു പിന്നിലെ കഥക്കു മുന്‍പില്‍‌ ചിത്രത്തിന്റെ ഒരു പോരായ്മയും കണ്ണില്‍‌ പെടുന്നില്ല...
ആ കൊച്ചുമിടുക്കന്റെ കഴിവും അച്ഛന്റെ സ്നേഹവും ഞാനിതില്‍‌ കാണുന്നു.
വളരെ നന്നായി...

ഭൂതത്താന്‍ June 24, 2010 at 4:13 AM  

kollam ....

പകല്‍കിനാവന്‍ | daYdreaMer July 5, 2010 at 5:10 AM  

നല്ല ചിത്രം രഞ്ജിത് .

Related Posts Plugin for WordPress, Blogger...

Followers

Powered By Blogger

About Me

My photo
ഓ.... ഒരു പാലാക്കാരന്‍ . അല്ലാതെന്നാ പറയാനാന്നേ
ജാലകം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP